BLOCK 4
POLITICAL PROCESS & THE INDIAN POLITICAL SYSTEM
UNIT 2
ROLE OF INTEREST GROUPS & PRESSURE GROUPS
Intrest group and pressure group : association of humans, ഗവണ്മെന്റ്നെകൊണ്ട് പ്രത്യേഗം ലക്ഷ്യം നിറവേറ്റാൻവേണ്ടി ആളുകളെ ഉൾകൊള്ളിച്ചുകൊണ്ട് രൂപപ്പെടുത്തിയത്.
ഇവർക്ക് അവരുടേതായ മൂല്യങ്ങളും ആശയങ്ങളും ഉണ്ടായിരുന്നു.
പൊതുകാര്യങ്ങളിൽ ഗവണ്മെന്റിനെകൊണ്ട് തീരുമാനമെടുപ്പിക്കാൻ പ്രഷർ ചെയ്യുന്നതിനുവേണ്ടിയുള്ള സ്വകാര്യ ഗ്രൂപ്പ് ആണ് പ്രഷർ ഗ്രൂപ്പ്.
V. O കീ യുടെ അഭിപ്രായത്തിൽ പൊതു പദ്ധതികൾ എങ്ങനെ നടപ്പിലാക്കണമെന്ന് ഗോവെന്മേന്റിനെ സ്വാധീനം ചെയ്യലാണ് പ്രഷർ ഗ്രൂപ്പിന്റെ ചുമതല.
ഇതിനെത്തന്നെ വ്യത്യസ്ത പണ്ഡിതന്മാർ ഇൻവിസിബിൾ ഗവണ്മെന്റ് എന്നും unofficia ഗവണ്മെന്റ് എന്നും പറയുന്നുണ്ട്.പ്രവർത്തനങ്ങൾ നേരിട്ടുകാണാൻ സാധിക്കാത്തതിനാലാണ് ഇത്തരത്തിൽ അഭിപ്രായപ്പെടുന്നത്.
Intrest group
----------------------------------
ഒരു പ്രേത്യേക താല്പര്യങ്ങൾ മുന്നിൽ വെച്ചുകൊണ്ട് ഗവണ്മെന്റിനെ സമീപിക്കുന്നതാണ് intrest ഗ്രൂപ്പും.എന്നാൽ പ്രഷർ ഗ്രൂപ്പിന്റെ അത്രതന്നെ സ്വാധീനം ചെലുത്തുന്നില്ല കുറച്ചുകൂടി ശക്തമായ പ്രേവർത്തനമാണിവരുടേത്.
Intrest ഗ്രൂപ്പും പൊളിറ്റിക്കൽ പാർട്ടിയും വ്യത്യസ്തമാണ് ഇവരുടെ പ്രവർത്തന രീതികളും വത്യസ്തമാണ്.
വ്യത്യാസങ്ങൾ
#പൊളിറ്റിക്കൽ പാർട്ടി
* അധികാരം
* ഗവണ്മെന്റ് രൂപീകരിക്കാൻ ശ്രമിക്കുന്നു
* സമൂഹത്തിന്റെ വിവിധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു.
* സമൂഹത്തിന്റെ വിവിധ തലങ്ങളിൽ ശ്രെദ്ധ കേന്ദ്രികരിക്കുന്നു.
* രാഷ്ട്രീയപരമായ കാഴ്ചപ്പാടുണ്ടായിരിക്കും.
*intrest group
•അധികാരം എന്ന ആഗ്രഹം ഇല്ല.
•ഗവണ്മെന്റിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നു.
• ചില പ്രേത്യേക താല്പര്യത്തോടുകൂടി വരുന്നു.
•ചില പ്രേത്യേക കാര്യങ്ങളിൽ മാത്രം ശ്രെദ്ധ കേന്ദ്രികരുക്കുന്നു.
•രാഷ്ട്രീയപരമായ കാഴ്ചപ്പാടുണ്ടായിരിക്കില്ല.
Types of intrest group
1: അസോസിയേഷൻ ഓഫ് ഇൻട്രെസ്റ്റ് ഗ്രൂപ്പ്.
2:ഇന്സ്ടിട്യൂഷണൽ ഇൻട്രെസ്റ്റ് ഗ്രൂപ്പ്.
3: അനോമിക് ഓർ അഡ് ഹോക്ക് ജനറൽ ഇൻട്രെസ്റ്റ് ഗ്രൂപ്പ്.
4: നോൺ അസോസിയേഷനൽ ഇൻട്രെസ്റ്റ് ഗ്രൂപ്പ്.
# അസോസിയേഷൻ ഓഫ് ഇൻട്രെസ്റ്റ് ഗ്രൂപ്പ്
ചില തൊഴിൽ മേഖലയിൽ ഉള്ള കൂട്ടായ്മകൾ ആണ്
ഉദാഹരണം : ഫാർമസിസ്റ്റ്, ലോയർസ്, വർക്കേഴ്സ് തുടങ്ങിയവ.
#Institutional interest grou.
വിവിധങ്ങളായ ഓർഗനൈസേഷന്റെ ഇടയിലുള്ള കൂട്ടായ്മ. ഉദാഹരണം : പോലീസ്, സിവിൽ സർവീസ്, വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയ ഇൻസ്റ്റിറ്റ്യൂഷൻ കേന്ദ്രീ നടത്തുന്ന പ്രവർത്തനം.
#3: അനോമിക് ഓർ അഡ് ഹോക്ക് ജനറൽ ഇൻട്രെസ്റ്റ് ഗ്രൂപ്പ്.
ഇവരുടെ പ്രവർത്തനം നമ്മൾ പ്രതീക്ഷിക്കുന്നതിനുമ പ്പുറത്തായിരിക്കും. ചിലസമയത്തു സമാദാനപരമായിരിക്കും എന്നാൽ ചിലപ്പോൾ വൈലൻസു മായിരിക്കും.
#നോൺ അസോസിയേഷനൽ ഇൻട്രെസ്റ്റ് ഗ്രൂപ്പ്.
മതം ജാതി തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നത്.
Methords of interest group.
ലോപി, പ്രോപഗണ്ട, ലിങ്ങ്സ് വിത്ത് പൊളിറ്റിക്കൽ പാർട്ടി,
സെമിനാർസ് & കോൺഫറൻസ്, സ്ട്രൈക്ക്സ് & ഡെമോൺസ്ട്രഷൻ
*ലോപി: ആവശ്യങ്ങളും ഡിമാന്റ്സും ജനപ്രതിനിധികളിലേക്ക് എത്തിക്കൽ.
*പ്രോപഗണ്ട:മാധ്യമം വഴി അവരുടെ ലക്ഷ്യവും താല്പര്യവും പബ്ലിക്കിൽ അറിയിക്കുന്നത്.
*ലിങ്ങ്സ് വിത്ത് പൊളിറ്റിക്കൽ പാർട്ടി: പൊളിറ്റിക്കൽ പാർട്ടി യുമായുള്ള അടുത്ത ബന്ധം വെച്ചുകൊണ്ട് ഗവണ്മെന്റിന്റെ പോളിസി മേക്കിങ്ങിൽ സ്വാധീനിക്കുന്നു.
*അൾട്രനെറ്റിവ് ജോബ് ഓഫർ :റിട്ടർഡ് ആയാൽ ജോലി വാഗ്ദാനം ചെയ്യൽ കുടുംബത്തിൽ മാറ്റാർക്കെങ്കിലും ജോലി നൽകൽ
*സെമിനാർസ് & കോൺഫറൻസ്: ആശയങ്ങൾ ജനങ്ങളിൽ എത്തിക്കാൻ സെമിനാറും കോൺഫ്രൻസും സംഘടിപ്പിക്കൽ.
*സ്ട്രൈക്ക്സ് & ഡെമോൺസ്ട്രഷൻ :ആവശ്യങ്ങൾ നടത്തുന്നതിന് സമരങ്ങൾ നടത്തുക, പണം നൽകി സ്വാധീനിക്കുക തുടങ്ങിയവ.
ഇൻട്രെസ്റ്റ് ആൻഡ് പ്രഷർ ഗ്രൂപ്പ് ഇന്ത്യയിൽ എങ്ങനെ പ്രവർത്തിച്ചു.
ബിസിനസ് ആവശ്യത്തിനായി പൊളിറ്റിക്കൽ പാർട്ടിയെ സ്വാധീനിക്കുക.
* ഫെഡറേഷൻ ഓഫ് ഇന്ത്യ.
* ചാമ്പർ ഓഫ് കോമേഴ്‌സ് ആൻഡ് indestry
* അസോസിയേറ്റ് ചാബർ ഓഫ് കോമേഴ്‌സ് തുടങ്ങിയവ.
*ട്രേഡ് യൂണിയൻ
ഇന്റസ്ട്രിയെൽ മേഖലയിൽ വർക്ക് ചെയ്യുന്നവരുടെ കൂട്ടായ്മയാണ് ട്രേഡ് യൂണിയൻ.രാജ്യ മനുഷാസിക്കുന്ന ജനാധിപത്യ മാർഗത്തിൽ ഗ്രൂപ്പുണ്ടാക്കിക്കൊണ്ട് വിവിധങ്ങളായ ആവശ്യങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ വേണ്ടി ട്രേഡ് യൂണിയൻ പ്രവർത്തിക്കുന്നു.
#വിവിധ ട്രേഡ് യൂണിയൻസ്
* CITU( CPM )
* INTUC ( CONGRESS )
* AITU
തുടങ്ങിയവ. ഇവ സങ്കവും സംഘടിത വുമാണ്.
Present organizations
All india kisan sabha: കർഷകരുടെ പ്രേശ്നങ്ങൾ ഗവണ്മെന്റ്ന്റെ ശ്രദ്ധയിൽ പെടുത്തുന്നതിനു വേണ്ടി പ്രവർത്തിക്കു.
ASF( ALL INDIA STUDENTS FEDERATION) ---CPI
വിദ്യാർത്ഥി പ്രേശ്നങ്ങൾ ഗവണ്മെന്റ് ലേക്ക് എത്തിക്കുന്നതിന് വേണ്ടിയിട്ടും നീതി നിഷേദത്തിനെതിരെ പ്രോട്ടസ്റ്റ് നടത്തുന്നതിന് വേണ്ടിയും രൂപീകരിച്ചു.
#വിദ്യാർത്ഥി സംഘടനകൾ.
* SFI-CPM
* NSUN-CONGRESS
* ABVP-BJP
*Community association
ഏതെങ്കിലു കമ്മ്യൂണിറ്റിയെ കേന്ദ്രറീ കരിച്ചു പ്രേവർത്തനം നടത്തുന്നു.
ഉദാഹരണം : സ്ന്ദപ്, നായർ സർവീസ് സൊസൈറ്റി, ശിവ സേന, ഹിന്ദു മഹാ സഭ.
ഇത്തരം അസോസിയേഷൻ നിൽ intrest and pressure group നു ഒരുപാട് പരിമിതികൾ ഉണ്ട്. അതുപോലെതന്നെ നിരവതി നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്.
Comments